സ്നേഹപൂർവ്വം ക്ഷണിക്കുന്നു
AUGUST 30, 2026The Wedding
Invitation of

ഞങ്ങളുടെ മകൻ ജിഷ്ണുവിന്റെയും, ശ്രീ. കാർത്തികേയൻ T. K & ശ്രീമതി. ഗീതകുമാരി എന്നിവരുടെ മകൾ കാർത്തികയുടെയും വിവാഹം താഴെ പറയുന്ന ദിവസവും സമയവും സ്ഥലത്തുവെച്ചു നടത്തപ്പെടുന്നു.പ്രസ്തുത മംഗളകർമത്തിലേക്കും, അന്നേദിവസം വൈകുന്നേരം st. ജോസഫ് ചർച്ച് ഇടഴായം ഓഡിറ്റോറിയത്തിൽ നടക്കുന്ന സൽക്കാരത്തിലേക്കും താങ്കളുടെ സകുടുംബസാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു .
കാർത്തിക
D/o കാർത്തികേയൻ T. K & ഗീതകുമാരി
ചെത്തിക്കാട്ട് ഹൗസ്,
പള്ളിപ്പുറത്തുശ്ശേരി P.O, വൈക്കം
ഉപചാരപൂർവം, കുടുംബാംഗങ്ങൾ
S/o N. K രാമചന്ദ്രൻ
& സീന രാമചന്ദ്രൻ
തലയാഴം, വൈക്കം
D/o കാർത്തികേയൻ T. K
& ഗീതകുമാരി
പള്ളിപ്പുറത്തുശ്ശേരി, വൈക്കം
ഓഗസ്റ്റ് 30, 2026 — രാവിലെ 10:42